Melania Trump might overtake Donald Trump financially with divorce | Oneindia Malayalam

2020-11-16 2,812

Melania Trump might overtake Donald Trump financially with divorce
അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാഹ മോചന വാര്‍ത്ത ചൂടുപിടിച്ചിരിക്കുകയാണ്. വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങിയാല്‍ മെലാനിയ ട്രംപുമായി പിരിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെലാനിയ ഈ വേര്‍പിരിയലോടെ കോടീശ്വരിയാവുമെന്ന് ഉറപ്പാണ്. 50 മില്യണ്‍ ഡോളറാണ് മെലാനിയയുടെ കൈവശമെത്തുക. അതിന് പുറമേ നേരത്തെ തന്നെ പല സമ്പാദ്യങ്ങളും മെലാനിയക്കുണ്ട്. ട്രംപ് കുടുംബത്തില്‍ മെലാനിയയുടെ ശത്രുവായ ഇവാന്‍ക ട്രംപിനെ കടത്തിവെട്ടുമോ എന്നാണ് പലരുടെയും ചോദ്യം. ഇരുവരുടെയും സ്വത്ത് എത്രയാണെന്ന ചോദ്യങ്ങളും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്.